ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളാനും അതുവഴി ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനും വേണ്ടി രൂപീകരിച്ച ക്ലബാണിത്.
പ്രവർത്തനങ്ങൾ
ഔഷധോദ്യാന നിർമാണം
നാട്ടുമാവിൻതൈ വിതരണം
എനിക്കൊരു പ്ലാവ് എന്ന പദ്ധതി
ഊർജ സംരക്ഷണ ക്വിസ്
ജലസംരക്ഷണം-ഉപന്യാസം
ഭക്ഷ്യമേള (ചക്ക ഫെസ്‌ററ്)
പുനരുപയോഗത്തിനായി പ്ലാസ്‍ററിക് സംഭരണം
പ്ലാസ്‍ററിക് കത്തിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണം
OISCA-യുമായി സഹകരിച്ച് വനവല്‌കരണം,, Top teen Exam Cosest എന്നിവ