ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം

കോവിഡ് 19 ആരംഭിച്ചതോടെ നമ്മൾ പുറത്തിറങ്ങാറില്ല.പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണം,കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകണം .എപ്പോഴും വെള്ളം കുടിക്കണം .ഞാൻ ഇപ്പോൾ തമിഴ് നാട്ടിലാണ് .ഇവിടെ കടകൾ എല്ലാം അടച്ചിരിക്കുകയാണ് .പുറത്തേക്കു പോകാൻ കഴിയില്ല.ഞാനും ചേച്ചിയും ചിത്രം വരച്ചു നിറം കൊടുത്തും , ടി വി കണ്ടും സമയം ചെലവഴിക്കുന്നു .

വേദിക എം
1 A ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം