ജി.എൽ.പി.എസ് പൊൽപ്പാക്കര/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിത ക്ലബ്

പരിസ്ഥിതിയുമായി ഇടപഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പുതിയ തലമുറയെ ബോധവാന്മാരാക്കുവാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു

പ്രകൃതി  ചൂഷണത്തിനെതിരെ  പോസ്റ്റർ ,നോട്ടീസ് എന്നിവ തയ്യാറാക്കൽ