ജി.എൽ.പി.എസ് പാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം പകർച്ചവ്യാധി പടരാതിരിക്കാനായ് നിത്യജീവിതത്തിൽ നാം പരിശീലിച്ച സാധാരണ കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ ചെയ്താൽ മതിയെന്ന് പറയുമ്പോൾ അതിൽ അല്പം കാര്യം ഇല്ലാതില്ല. നിങ്ങളുടെ കൈകൾ എല്ലായ്പ്പോഴും വൃത്തിയായി കഴുകുന്നത് വഴിയും ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പൊത്തിപ്പിടിക്കുന്ന വഴിയും ശാരീരികമായി ഉണ്ടാക്കുന്ന മാറ്റങ്ങളിൽ അല്പം കൂടി ശ്രദ്ധ നൽകുന്നത് വഴിയും ഈ വൈറസിന്റെ സാധ്യതകളെ നമുക്ക് തിരിച്ചറിയാനും പ്രതിരോധിക്കാനും ഇവ തന്നെയാണ് നിങ്ങൾക്ക് പ്രതിരോധത്തിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളും....
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം