Login (English) Help
ഓരോ വർഷവും പുതുമയാർന്ന പരിപാടികളാണ് പ്രവേശനോൽസവത്തിൽ.കുട്ടികൾക്ക് കൈ നിറയേ സമ്മാനങ്ങളുംനൽകുന്നു.പ്രവേശന ഗാനങ്ങളുടെ അകമ്പടിയിൽ നൃത്തചുവടുകളും കലാപരിപാടികളും അരങ്ങേറുന്നു