ജി.എൽ.പി.എസ്. ആലംകോട്/അക്ഷരവൃക്ഷം/ഹാ! മനോഹരം

Schoolwiki സംരംഭത്തിൽ നിന്ന്
ഹാ! മനോഹരം


 ഹാ! മനോഹരം
 ഈ ഭൂമിയെത്ര മനോഹരം
 പച്ച പരവതാനി വിരിച്ച വയലുകളും
 തലയുയർത്തി നിൽക്കും കുന്നുകളും
 കളകളമൊഴുകും കാട്ടരുവികളും
 ഇടതൂർന്ന് നിൽക്കും നിബിഡ വനങ്ങളും
 ഹാ! മനോഹരം
 ഈ ഭൂമിയെത്ര മനോഹരം.

 

ഹാജിറ ഫാത്തിമ
4 A ജി എൽ പി എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത