ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/ആരോഗ്യത്തെ സൂക്ഷിക്കാം
ആരോഗ്യത്തെ സൂക്ഷിക്കാം
ഇപ്പോൾ ലോകത്ത് ഒരു മഹാമാരി ഓടിയെത്തി.അതാണ് കൊറോണ(കോവിഡ്-19).എല്ലാവരും പുറത്തിറങ്ങാതെ പേടിച്ചു നിൽക്കുകയാണ്.വായ,മൂക്ക് ,കണ്ണ് എന്നിവിടങ്ങളിലൊന്നും വെറുതെ തൊടരുത്.ഇരുപതു മിനിട്ട് കൂടുമ്പോൾ സോപ്പിട്ട് കൈ കഴുകണം.യാത്ര ചെയ്യരുത്.രോഗം പരത്തേണ്ടല്ലോ.വീട്ടിലിരുന്ന് എഴുത്ത് ,വായന,ചിത്രം വരയ്ക്കൽ എന്നിവയൊക്കെ ചെയ്യാമല്ലോ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം