ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/മാറേണ്ട ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറേണ്ട ചിന്തകൾ


കുട്ടയുമായി പോയോരെല്ലാം
കുട്ടയിലാക്കി പോരുന്നു.
കയ്യും വീശി പോയോരെല്ലാം
ക്വിറ്റിലാക്കി പോരുന്നു.
കുട്ട തട്ടിൽ വെക്കുന്നു.
ക്വിറ്റ് മുറ്റത്തെറിയുന്നു.
മണ്ണിലാകെ നിറയുന്നു
അന്തകനാകും പ്ലാസ്റ്റിക്ക്.

ഫാത്തിമ റിൻ ഷി
3 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത