ജി.എച്ച്.എസ്സ്.കൊടുവായൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2106 ൽ ആണ് എസ്.പി.സി യൂണിററ് ആരംഭിച്ചത്. 40 കാഡററുകളാണ് ഒരു യൂണിററിൽ . നിലവിൽ ശ്രീകാന്ത് മാസ്ററർ ആണ് നയിക്കുന്നത്.

2022 വർഷത്തെ spc പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പുതിയ ബാച്ചിന്റെ സെലക്‌ഷൻ നടന്നു . കഴിവിനെയും ,ശാരീരിക മികവിന്റെയും അടിസ്ഥാനത്തിൽ പുതിയ ബാച്ച് ഉണ്ടാക്കി .ശ്രീകാന്ത് സർ നേതൃത്വവും  നൽകി. ആസിയ ടീച്ചറും മികച്ച പിന്തുണ നൽകി .

ജൂലൈ മാസം spc ക്വിസ് മത്സരം നടത്തി. അക്ഷയ് ,അക്ഷയ,ബേസിൽ എന്നിവർ വിജയികൾ ആയി.

spc training

2025-26 അധ്യയന വ‌‌‌റ്‍ഷത്തിൽ എസ് പി സിയുടെ ചുമതല ശശികല, സുനിത എന്നീ അധ്യാപക‌ർക്കാണ്.




എസ് പി സി പരേഡ്

2025-26 അധ്യയന വർഷത്തെ ആദ്യത്തെ പരേഡ് ജ‍ൂൺ 11 ന് വൈക‍ുന്നേരം 4 മണിക്ക് സ്‍ക‍ൂൾ ഗ്രൗണ്ടിൽ നടന്നു.