ജി.എച്ച്.എസ്സ്.കൊടുവായൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി മഞ്ജ്

ഹിന്ദി ഭാഷാ വികാസത്തിനായി നിലവിൽ ഹിന്ദി മഞ്ച് പ്രവർത്തിക്കുന്നു.

ജൂൺ മാസം ഹിന്ദി ക്ലബ് രൂപീകരണം നടത്തി. പരിസ്ഥിതി ദിനവും ,വായന ദിനവും സമുചിതമായി ആഘോഷിച്ചു . കൺവീനർ ആയി അജയ ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക വിദ്യാർത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ മാസം വിവിധ പരിപാടികൾ ഹിന്ദി മഞ്ച് സംഘടിപ്പിച്ചു . ഹിന്ദി ബോർഡ് സ്ഥാപിച്ചു ,ആഴ്ചയിൽ ഓരോ വാക്കും ,സുവചനവും എഴുതുന്നു . കുട്ടികളുടെ ഭാഷ പ്രയോഗം വർധിപ്പിക്കാൻ ആയി ക്ലാസ്സുകളിൽ ഹിന്ദി നാടകങ്ങൾ അവതരണം നടന്നു . പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ചു വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി . പ്രേംചന്ദ് ഫിലിം പ്രദർശനം , വാർത്താ ബോർഡ് സ്ഥാപിക്കൽ , പ്രേംചന്ദ് പ്രസംഗ മത്സരം , പ്രേംചന്ദ് ക്വിസ് , പ്രേംചന്ദ് പ്രദർശനം ,എന്നിവ നടപ്പിലാക്കി വിജയികൾക്ക് സമ്മാനം വിതരണം നടന്നു.

Hindi club formation
പ്രേംചന്ദ് ദിനാഘോഷം





ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനം,മലാല ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.

malala day

സംസ്കൃതം ക്ലബ്

സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന ദിനം ,യോഗ ദിനം,വ്യാസ പൂർണിമ ദിനം എന്നിവ സമുചിതമായ രീതിയിൽ ആചരിച്ചു.