ജി.എച്ച്.എസ്സ്.എസ്സ്. വളയം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25
ദൃശ്യരൂപം
ലോകജനസംഖ്യദിനം
ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മൽസരം, പ്രസംഗമൽസരം എന്നിവ സംഘടിപ്പിച്ചു.

പോസ്റ്റർ നിർമ്മാണം
ഒന്നാംസ്ഥാനം- ശ്രിയാലക്ഷ്മി 8 സി
രണ്ടാംസ്ഥാനം- നൈതിക മനോജ് 8 എച്ച്
മൂന്നാംസ്ഥാനം- സഞ്ജയ് കൃഷ്ണ 8 എഫ്

പ്രസംഗമൽസരം
ഒന്നാംസ്ഥാനം- ദയ വി ചന്ദ്രൻ 8 ഡി
രണ്ടാംസ്ഥാനം- അഷ്മിക ലക്ഷ്മി 8 ബി
മൂന്നാംസ്ഥാനം- നൈനിക് എസ് കുമാർ 8 ഡി
സ്വാതന്ത്യദിനം

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല ക്വിസ്സ് മൽസരത്തിൽ ദേവിക ആർ രജീഷ് ഒന്നാംസ്ഥാനവും, ശ്രിയലക്ഷ്മി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.