ലോകജനസംഖ്യദിനം

ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മൽസരം, പ്രസംഗമൽസരം എന്നിവ സംഘടിപ്പിച്ചു.

 

പോസ്റ്റർ നിർമ്മാണം

ഒന്നാംസ്ഥാനം- ശ്രിയാലക്ഷ്‍മി 8 സി

രണ്ടാംസ്ഥാനം- നൈതിക മനോജ് 8 എച്ച്

മൂന്നാംസ്ഥാനം- സഞ്ജയ് കൃഷ്ണ 8 എഫ്

 

പ്രസംഗമൽസരം

ഒന്നാംസ്ഥാനം- ദയ വി ചന്ദ്രൻ 8 ഡി

രണ്ടാംസ്ഥാനം- അഷ്മിക ലക്ഷ്മി 8 ബി

മൂന്നാംസ്ഥാനം- നൈനിക് എസ് കുമാർ 8 ഡി

സ്വാതന്ത്യദിനം
 

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല ക്വിസ്സ് മൽസരത്തിൽ ദേവിക ആർ രജീഷ് ഒന്നാംസ്ഥാനവും, ശ്രിയലക്ഷ്മി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.