ആളൊഴിഞ്ഞ വഴികളും തിരക്കൊഴിഞ്ഞ പാതയും ലോകമെന്ന സാഗരത്തിലെ തിരമാലകളെ കൊന്നൊടുക്കിയ മഹാമാരിയെ തുരത്താം നാം ഒന്നിച്ചു തുരത്താം കീഴടങ്ങൽ ഇല്ലിവിടെ വിശ്രമം ഇല്ലിവിടെ പൊരുതുക പൊരുതുക നാം ഒന്നിച്ചു പൊരുതുക
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത