ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/പൊരുതുക

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതുക

ആളൊഴി‍ഞ്ഞ വഴികളും
തിരക്കൊഴിഞ്ഞ പാതയും
ലോകമെന്ന സാഗരത്തിലെ
തിരമാലകളെ കൊന്നൊടുക്കിയ
മഹാമാരിയെ തുരത്താം
നാം ഒന്നിച്ചു തുരത്താം
കീഴടങ്ങൽ ഇല്ലിവിടെ
വിശ്രമം ഇല്ലിവിടെ
പൊരുതുക പൊരുതുക
നാം ഒന്നിച്ചു പൊരുതുക

സ്നേഹ കെ
7എ ജി.എച്ച്.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത