ജി.എച്ച്.എസ്. പന്നിപ്പാറ/സയൻസ് ക്ലബ്ബ്-17
വിദ്യാർത്ഥികളിൽ ശാസത്ര വബോധം വളർത്തുന്നതിനുതകുന്ന രീതിയിലുള്ള ശാസത്ര ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . സ്കൂൾ സബ് ജില്ല ,ജില്ലാ മേളകൾക്ക് കുട്ടികളെ സജ്ജരാക്കുക, പഠനയാത്രകൾ സംഘടിപ്പിക്കുക , ദിനാചരണങ്ങൾ സംഘടിപ്പിക്കുക ,ശാസ്ത്ര പരീക്ഷണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ് ഏറ്റെടുത്ത് നടത്തുന്നു. ചാന്ദ്രദിനം , പരിസ്ഥിതി ദിനം തുടങ്ങിയവ ഈ അധ്യായന വർഷം സംഘടിപ്പിച്ച പ്രധാന പരിപാടികളാണ് .