ജി. എച്ച്. എസ്. കാപ്പിൽകാരാട്/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
(ജി.എച്ച്.എസ്. കാപ്പിൽ കാരാട്/ലിറ്റിൽകൈറ്റ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26

ഡിജിറ്റൽ മാഗസിൻ 2019 ഡിജിറ്റൽ മാഗസിൻ 2024 - -Groovy
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.