ജി.എച്ച്.എസ്. അയിലം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

2011-12 അധ്യായന വർഷത്തിൽ ആർ.എം.എസ്.എ പ്രകാരം ഹയർ സെക്കന്ററി സ്കൂളായി ഉയർത്തിയ ഈ സ്കൂളിൽ നിലവിൽ പത്താം ക്ലാസ് വരെയുളള കുട്ടികളാണ് പഠിക്കുന്നത്.2021-22 അധ്യായന വർഷത്തിൽ 8-ാം ക്ലാസിൽ രണ്ട് ഡിവിഷനുകളിലായി 40 കുട്ടികളും 9-ാം ക്ലാസിൽ ഒരു ഡിവിഷനിലായി 45കുട്ടികളും 10-ാം ക്ലാസിൽ ഒരു ഡിവിഷനിലായി 41 കുട്ടികളും പഠിക്കുന്നു.നിലവിൽ 8 അധ്യാപകരുണ്ട്.

വർഷം ക്ലാസ് കുട്ടികളുടെ എണ്ണം
2022-23 8 24
9 39
10 45
2023-24 8 21
9 24
10 39
2024-25 8 39
9 21
10 26

2024-25 അധ്യായന വർഷത്തിൽ 5 അധ്യാപകരുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം