ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകമെങ്ങുംഅലതല്ലും
കദനത്താൽ ജനം വേവും
കഥ എന്തെന്നറിയാതെ...
വിതുമ്പീടുന്നു...ലോക
ഗതി മാറ്റി മഹാമാരി
പരന്നീടുന്നേ......

ദിനം ഓരോന്നകലുമ്പോൾ...
ദുരന്തങ്ങൾ നിറയുന്ന..
ദുരിതവാർത്തകളേറെ...
ഉയർന്നീടുന്നു.....ദിനം
ലോകം ഒന്നാകെ ...പരന്നീടുന്നു.

ഫാത്തിമ റന.എം
1 B ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത