ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രതമതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട ജാഗ്രതമതി

പ്രിയ കൂട്ടുകാരെ കൊറോണ എന്ന വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുരത്തി ഓടിക്കാൻ നമ്മൾ എല്ലാവരും സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്ക് കൈകൾ വൃത്തി യാക്കുക മാസ്ക് ഉപയോഗിച്ചു മുഖം മറയ്ക്കുക. പൊതുയിടങ്ങളിൽ തുപ്പാതിരിക്കുക. കഴുകാത്ത കൈകൊണ്ട് കണ്ണ്, മൂക്ക്,വായ, തുടങ്ങിയ ഭാഗങ്ങളിൽ തൊടാ- തിരിക്കുക. ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും അടച്ചു പിടിക്കുക. പോഷകാഹാരം കഴിക്കുക ധാരാളം വെള്ളം കുടിക്കുക ആരോഗ്യം നിലനിർത്തുക. ഇതെല്ലാം നമ്മൾ ചെയ്യണം ഈ ഒരു കൊറോണ കാരണം നാട്ടിൽ ഒരു പണിക്കും പോകാൻ പറ്റുന്നില്ല. സ്കൂളും, മദ്രസയും, പള്ളിയും, അമ്പലവും എല്ലാം അടച്ചു. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കൊറോണ എന്ന മഹാമാരിയിൽ നിന്നും നമ്മളെ എല്ലാവരേയും ദൈവം രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഷബീർ. കെ.
2 ബി ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം