ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/ഇങ്ങനെയൊക്കെ
ഇങ്ങനെയൊക്കെ
കൊറോണക്കാലത്ത് കളിക്കാൻ കൂട്ടുകാർ വന്നില്ല. അതു കൊണ്ട് ഞാൻ ഒറ്റയ്ക്ക് കളിക്കാൻ തുടങ്ങി . ഒരു കുഞ്ഞികൃഷി തോട്ടം എനിക്ക് ഉണ്ടാക്കാൻ കഴിഞ്ഞു . അതിൽ 2 വെണ്ട പയർ ,ചീര ,മുളക് എന്നിവ ഉണ്ട് . വൈദ്യശാല പന്തൽ കെട്ടി കളിച്ചു . പച്ചില അരച്ചു മരുന്നുണ്ടാക്കി , ചെടി നനച്ചു . ടി.വി കണ്ടു . വ്യായാമം ചെയ്തു . എന്റെ ചെറിയ തുണികൾ ഞാൻ കഴുകും . കൊറോണ മാറിയാൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകാമായിരുന്നു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം