ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
29010-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്29010
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലഇട‍ുക്കി
ഉപജില്ല അറക്ക‍ുളം
ലീഡർഭദ്ര വിനോദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്‍മിത പരമേശ്വരൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബില്ലറ്റ് മാത്യ‍ു
അവസാനം തിരുത്തിയത്
27-09-2024Smitha harilal

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ(2024-27)

പുതിയ ബാച്ചിലേക്ക‍ുള്ള എട്ടാം ക്ലാസ്സിലെ ക‍ുട്ടികളെ പ്രവേശന പരീക്ഷയ്ക്കായി LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് വിൿടേഴ്സ് ചാനലിലെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലന പരിപാടികളും നൽകി. 2024 ജൂൺ 13ന് നടന്ന അഭിരുചി പരീക്ഷയിൽ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു.അവരുടെ ക്ളാസുകൾ നടന്നു വരുന്നു.