ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/എന്റെ ഗ്രാമം
ചരിത്രമുറങ്ങുന്ന ടിപ്പു സുൽത്താൻ കോട്ടയും നഷ്ടപ്രതാപങ്ങളോടെ നിലകൊള്ളുന്ന രാജകൊട്ടാരവും പാലക്കാടിന്റെ മുഖമുദ്രയാവുമ്പോൾ അതിന്റെ ചെറിയ ഒരു ഘടകമായ ജി.എച്ച്.എസ്സ്.എസ്സ് ബിഗ്ബസാർ ഹയർ സെക്കന്ററി സ്കൂൾ നഗര മധ്യത്തിൽ നിന്ന് അല്പം മാറി ജയ് ഹിന്ദ് സ്ട്രീറ്റിലുള്ള മുസ്ലിം പള്ളിക്കു സമീപമായി നിലകൊള്ളൂന്നു . 1