ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പാലക്കാട് ഫോർട്ട് പുരാതനമായ ഒരു കോട്ടയാണ്.പാലക്കാട് ജില്ലയുടെ ഹൃദയ ഭാഗത്താണ് സ്ഥിതിചെയ്യുന്നത് .1766 എ.ഡി. യിലാണ് സുൽത്താൻ ഹൈദർ അലി കോട്ടയുടെ പുനരുദ്ധാരണം നടത്തിയത്.