ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗാന്ധി ദർശൻ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധി ദർശൻ സമിതി

  നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരൻമാരാവുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ ഗാന്ധി ദർശൻ ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗാന്ധിജിയായി വീക്ഷണപ്രകാരം സത്യവും അഹിംസയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങഓണ്. ഈ ആശയങ്ങളുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.

പ്രവർത്തനങ്ങൾ

ശുചീകരണം

ദിനാചരണങ്ങൾ

ഗാന്ധി കലോത്സവം

ഗാന്ധി മാഗസിൻ നിർമ്മാണം

ഗാന്ധി ദർശൻ  പരീക്ഷ