ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ 3
കൊറോണ 3
ലോകത്തിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത വൈറസ് ആണ് കൊറോണ വൈറസ് . കൊറോണ കാലത്ത് നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് . വീട്ടിനുള്ളിൽ നിൽക്കണം. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക്ധരിക്കണം . കൂടുതൽ പേര് ഒന്നിച്ച് കൂട്ടംകൂടി നിൽക്കാൻ പാടില്ല. വൈറസ് ഉണ്ടെന്ന് മനസ്സിലാക്കിയാൽ വീട്ടിനുള്ളിൽനിരീക്ഷണത്തിൽ നിൽക്കുക . വൈറസ് ഉള്ള ആളുകളുമായി ഇടപെടാതിരിക്കുക. അവരുമായി അധികം അകലം പാലിക്കുക. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക . വൈറസിനെ തടയുവാനായി വീട്ടിൽ ഇരുന്ന് നമുക്ക് പോരാടാം .എല്ലാവരും സൂക്ഷിക്കുക
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം