എൻ മുറ്റത്തുണ്ടൊരു മലർവാടി..... കുഞ്ഞുകരം തീർത്തൊരു മലർവാടി.. എൻ ചുടുവിയർപ്പു തുള്ളികൾ മഴയായ് പൊഴിഞ്ഞീടുമീ അങ്കണത്തിൽ കുളിരായ് നനഞ്ഞീടുമീ മലർവാടി ഈ വേനലിലും വസന്തം വിരിയിച്ചു തന്നു മലർവാടി തൻ വാടാ മലരുകൾ പിന്നെയും കാത്തിരിപ്പായ് ഇനിയൊരു വസന്തത്തിനായ്....
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത