ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/മലർ വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
മലർ വസന്തം

എൻ മുറ്റത്തുണ്ടൊരു മലർവാടി.....

കുഞ്ഞുകരം തീർത്തൊരു മലർവാടി..

എൻ ചുടുവിയർപ്പു തുള്ളികൾ

മഴയായ് പൊഴിഞ്ഞീടുമീ അങ്കണത്തിൽ

കുളിരായ് നനഞ്ഞീടുമീ മലർവാടി

ഈ വേനലിലും വസന്തം വിരിയിച്ചു തന്നു

മലർവാടി തൻ വാടാ മലരുകൾ

പിന്നെയും കാത്തിരിപ്പായ്

ഇനിയൊരു വസന്തത്തിനായ്....

 

ഷെസിൻ ഇസ്ഹാഖ് ടി
2B ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത