ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ രോഗത്തെ തുരത്തൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കൂ രോഗത്തെ തുരത്തൂ


എന്നും രാവിലെ വീട് വളപ്പാകെ
ചുറു ചുറുക്കോടെ തൂത്തീടും ഞാൻ
ചാപ്പ്‌ചവറുകളൊന്നായിക്കൂട്ടി
വൃത്തിയിൽ കത്തിച്ചു കളയും ഞാൻ
ദിവസവും പല്ലുകൾ തേച്ചിടും ഞാൻ
നന്നായി കുളിച്ചീടും ഞാൻ
കൈകാൽ നഖങ്ങൾ വെട്ടിടും ഞാൻ
എന്നുടെ പ്രിയമുള്ള കൂട്ടുകാരെ
വൃത്തിയിൽ നിങ്ങൾ നടന്നിടേണം
ചിട്ടയിൽ ജീവിതം സൂക്ഷിക്കേണം
നല്ലവരായി വളർന്നിടേണം
 ശുചിത്വം നിങ്ങൾ പാലിക്കേണം
  

അൻസിന ഫാത്തിമ
3 B ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത