ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
     കൊറോണ  കാലം     

      മാർച്ചിൽ   തുടങ്ങിയ  ദുരന്തകാലം
       നാട്ടിലാകെ  കൊറോണ കാലം
       രോഗം  പടരാതെ നോക്കുവാൻ
      നാട്ടിലാകെ  ലോക് ഡൗണു മായി
      കാഴ്ച കൾ  കാണാൻ പുറത്തു പോണ്ട
      കൂട്ടുകാരെ ഇപ്പോൾ കണ്ടിടേണ്ട
      നമ്മുടെ ജീവനെ സംരക്ഷിക്കാൻ
      മാസ്ക് ധരിച്ചു പുറത്ത് പോകാം
      പോയി തിരികെ വരുന്ന നേരം
      കൈകൾ സോപ്പിട്ടു കഴുകീടണം
      ആപത്തു കാലത്തു സഹകരിച്ചിടൂ
      നമ്മുടെ നാടിനെ സംരക്ഷിക്കാം
                  

ശാമിൽ വി വി
2 B ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത