ഇതാ, വീണ്ടുo ഒരവധിക്കാലം
പന്തുകളിയില്ല , കളി ഏതുമില്ല
ലോകമാകെ വിഴുങ്ങിയ
പുതിയൊരു വില്ലൻ, ഭീകരൻ
കൊറോണ, കൊറോണ
ഭയമല്ല വേണ്ടത്
ജാഗ്രതയാണ് വേണ്ടത്
നമുക്ക് വീട്ടിലിരിക്കാം
.നമ്മളെ രക്ഷിക്കാം
നാടിനെ രക്ഷിക്കാം
രാജ്യത്തെ രക്ഷിക്കാം
ഭയക്കുന്ന അവധിക്കാലം
മറക്കാത്ത അവധിക്കാലം