ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി - ലേഖനം
പരിസ്ഥിതി
മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. ഭൂമി സൗരയുഥത്തിലെ ഒരു അംഗമാണ് സഹോദര ഗ്രഹങ്ങളിൽ ജീവനുള്ള വസ്തുക്കൾ നിലനിൽക്കുന്നത് ഭൂമിയിൽ മാത്രമാണെന്നാണ് അറിയപ്പെടുന്നത്. മണ്ണിന്റെ ഘടനയും അന്തരീക്ഷവും കാലാവസ്ഥയും ആണ് ഇവിടെ ജീവൻ നിലനിൽക്കാൻ കാരണമായത്. പരസ്പരാശ്രയത്തോടെയാണ് ജീവിവർഗവും സസ്യവർഗവും പുലരുന്നത്. ഒറ്റപ്പെട്ടൊ ന്നിനും ജീവിക്കാൻ ആവില്ല. ഇങ്ങനെ പരസ്പരം ആശ്രയിച്ചു കഴിയുമ്പോൾ സമൂഹത്തിൽ മാറ്റം ഉണ്ടാവുകയും മാറ്റങ്ങൾ പ്രതിഭാസമായി മാറുകയും മാറ്റങ്ങളിൽ നഷ്ടങ്ങൾ സംഭവിക്കുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നും നാം പറയുന്നു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം