Login (English) Help
മഞ്ഞപ്പുള്ളിച്ചിറകുള്ള കുഞ്ഞിക്കുഞ്ഞി പൂമ്പാറ്റയായ് പാറണം ! വിശറി തുന്നിപ്പിടിപ്പിച്ച ചിറകുവിടർത്തി വാനം നോക്കി പറന്നലോ! വളരുമ്പോൾ പറന്നുയരും ഞാൻ! വിമാനമൊന്നു പറത്തും ഞാൻ! ഉയരെ ഉയരെ മേഘങ്ങൾക്കിടയിലൂടെ! ഓടിക്കളിയ്ക്കും ഞാൻ !
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത