ജി. എൽ. പി. എസ്. നെട്ടയം/അക്ഷരവൃക്ഷം/എന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വപ്നം


മഞ്ഞപ്പുള്ളിച്ചിറകുള്ള
കുഞ്ഞിക്കുഞ്ഞി പൂമ്പാറ്റയായ്
പാറണം !

വിശറി തുന്നിപ്പിടിപ്പിച്ച
ചിറകുവിടർത്തി
വാനം നോക്കി പറന്നലോ!

വളരുമ്പോൾ പറന്നുയരും ഞാൻ!
വിമാനമൊന്നു പറത്തും ഞാൻ!
ഉയരെ ഉയരെ മേഘങ്ങൾക്കിടയിലൂടെ!
ഓടിക്കളിയ്ക്കും ഞാൻ !

ശ്രീഹരി. എസ്
9 ഗവ LPS നെട്ടയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത