ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കോവി ഡേ നീ പോകുക
കോവി ഡേനീ ഓടുക
കോവി ഡേ നീ മായുക
ഭൂഗോളത്തിൽ നിന്നും

നിൻ്റെ പകർച്ചവ്യാധിയിൽ
നിൻ്റെ മരണതാണ്ഡവത്തിൽ
ഭയക്കില്ല ഞങ്ങൾ
തോൽക്കില്ല ഞങ്ങൾ

ഒരമ്മ പെറ്റ മക്കൾ ഞങ്ങൾ
ഒന്നിച്ചായി തുടച്ചു നീക്കും നിന്നെ
നാളെയുടെ വാഗ്ദാനം ഞങ്ങൾ
മാതൃകയാകും ലോകത്തിൽ

കോവി ഡേ നീ പോകുക
കോവി ഡേനീ ഓടുക
കോവി ഡേ നീ മായുക
ഭൂഗോളത്തിൽ നിന്നും
 

ആഷിൻരാജ് വി.എസ്
6A ജി.എച്ച്.എസ്. പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത