കോവി ഡേ നീ പോകുക
കോവി ഡേനീ ഓടുക
കോവി ഡേ നീ മായുക
ഭൂഗോളത്തിൽ നിന്നും
നിൻ്റെ പകർച്ചവ്യാധിയിൽ
നിൻ്റെ മരണതാണ്ഡവത്തിൽ
ഭയക്കില്ല ഞങ്ങൾ
തോൽക്കില്ല ഞങ്ങൾ
ഒരമ്മ പെറ്റ മക്കൾ ഞങ്ങൾ
ഒന്നിച്ചായി തുടച്ചു നീക്കും നിന്നെ
നാളെയുടെ വാഗ്ദാനം ഞങ്ങൾ
മാതൃകയാകും ലോകത്തിൽ
കോവി ഡേ നീ പോകുക
കോവി ഡേനീ ഓടുക
കോവി ഡേ നീ മായുക
ഭൂഗോളത്തിൽ നിന്നും