ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

രാജ്യപുരസ്കാർ

മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും രാജ്യപുരസ്കാർ പരീക്ഷ എഴുതിയ ഇരുപത്തിയൊന്ന് ഗൈഡ് സ് അംഗങ്ങളിൽ  20 പേരും രാജ്യപുരസ്കാർ പരീക്ഷ വിജയിച്ചു കൊണ്ട് അഭിമാനകരമായ നേട്ടം കൈവരിച്ചു.

രാജ്യപുരസ്കാർ വിജയിച്ച വിദ്യാർത്ഥികൾ