ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം പരിപാടി

Schoolwiki സംരംഭത്തിൽ നിന്ന്
ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം

ഈ വർഷത്തെ ഓണാഘോഷം പരിപാടി ആഗസ്റ്റ് 25ന് സ്കൂൾ പ്രിൻസിപ്പൽ എം.കെ.മുരളി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി ലത.ടി.കെ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ രാജലക്ഷ്മി ആർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മൂന്നു വിഭാഗങ്ങളിലെയും കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ഉച്ചക്ക് ഓണസദ്യക്ക് ശേഷം പത്തു ദിവസത്തെ അവധിക്ക് സ്കൾ അടച്ചു.