ജി..എൽ.പി.സ്കൂൾ ആനപ്പടി/അക്ഷരവൃക്ഷം/എന്റെ ടീച്ചർ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ടീച്ചർ

രാവിലെയെത്തും ടീച്ചർ
നന്മ വിളമ്പും ടീച്ചർ
കഥ പറയും ടീച്ചർ
പാട്ടു പാടും ടീച്ചർ
പരീക്ഷ നടത്തും ടീച്ചർ
കേട്ടെഴുതിക്കും ടീച്ചർ
ഞങ്ങൾ ജയിച്ചാൽ സ്റ്റാറു തരും
ഞങ്ങൾ കരഞ്ഞാൽ ഓടി വരും
സങ്കടമൊക്കെ മാറ്റി തരും
എന്റെ സ്വന്തം ടീച്ചർ

ലിയ. N. T.
4 A ജി..എൽ.പി.സ്കൂൾ ആനപ്പടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത