Login (English) Help
രാവിലെയെത്തും ടീച്ചർ നന്മ വിളമ്പും ടീച്ചർ കഥ പറയും ടീച്ചർ പാട്ടു പാടും ടീച്ചർ പരീക്ഷ നടത്തും ടീച്ചർ കേട്ടെഴുതിക്കും ടീച്ചർ ഞങ്ങൾ ജയിച്ചാൽ സ്റ്റാറു തരും ഞങ്ങൾ കരഞ്ഞാൽ ഓടി വരും സങ്കടമൊക്കെ മാറ്റി തരും എന്റെ സ്വന്തം ടീച്ചർ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത