ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ (ശുചിത്വം)
ശുചിത്വം വീടും പരിസരവും വൃത്തി യോടെ സൂക്ഷിക്കുക ദിവസം രണ്ടു തവണ പല്ല് തേക്കുകയും കുളിക്കുകയും ചെയ്യണം വസ്ത്രം അലക്കണം മാലിന്യം റോഡിലോ പുഴയിലോ ഇടരുത് തോടിനെയും പുഴയെയും മലിനമാക്കരുത് മൽസ്യങ്ങളെ സംരക്ഷിക്കണം റോഡിലോ മര ചുവട്ടിലോ മല മൂത്ര വിസർജനം നടത്തരുത് മരങ്ങളെ സംരക്ഷിക്കണം അവ നമുക്ക് പ്രാണ വായുവും പഴങ്ങളും തരുന്നു മരച്ചുവട്ടിലും പരിസരത്തും മാലിന്യം ഉപേക്ഷിച്ചാൽ കൊതുക് ഈച്ച പുഴു എന്നിവ പെരുകും അവ രോഗങ്ങൾ പരത്തും ചപ്പു ചവറുകൾ അറവ് മാലിന്യങ്ങൾ പുഴയിലോ പരിസരത്തോ കളയരുത് നല്ല ഭക്ഷണം കഴിക്കണം കയ്യും വായയും വൃത്തി ആയി കഴുകണം തുറന്നു വെച്ച ഭക്ഷണം കഴിക്കരുത് ശുദ്ധി ഉള്ള വെള്ളം കുടിക്കണം കൊറോണ പോലുള്ള മാരക വൈറസിനെ തടയാൻ ശുചിത്വം വളരെ പ്രധാനം ആണ് നിരന്തരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും വൃത്തി യോടെ നിൽക്കുകയും വേണം....
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം