ജനരന്ജിനി എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം

എന്റെ നാട് കേരളം
ശുചിത്വ സുന്ദര നാടാണ്
പൊന്ന് വിളയും മണ്ണുണ്ട്
എന്നാൽ ഇന്ന അത് വിഷമായോ?
നമ്മൾ തന്നെ നമ്മുടെ മണ്ണിനെ ചൂഷണം ചെയ്തു നശിപ്പിക്കുന്നു
അതിനാൽ പലതരം രോഗങ്ങളും
നമ്മെ തേടി വരുന്നുണ്ട്
നമ്മുടെ വീടും പരിസരവും
നാടും നാം തന്നെ ശുചിയാക്കൂ
നല്ലൊരു ശുചിത്വ നാളയെ
നമുക്ക് തന്നെ ഉണ്ടാക്കാം

കാർത്തിക് എസ് എസ്
1 എ ജനരന്ജിനി എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത