ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/1962
ഗേൾസ് ഹൈസ്കൂൾ നിലവിൽ വന്നു.
1962-ൽ ഗേൾസ് - ബോയ്സ് ഹൈസ്കൂളുകളായി വേർതിരിച്ചു.ഭരണപരമായ സൗകര്യം കണക്കിലെടുത്ത് 1962ൽ സ്കൂളിനെ ഗേൾസ് - ബോയ്സ്[3] എന്ന് വേർതിരിച്ച് രണ്ട് വിദ്യാലയങ്ങളാക്കി. സ്കൂൾ സ്ഥാപകൻ ശ്രീ സി എസ് സുബ്രഹാമണ്യൻ പോറ്റിയുടെ പുത്രൻ രാമവർമ്മ തമ്പാൻ പ്രഥമ ഹെഡ്മാസ്റ്ററായി വിട്ടുകിട്ടിയ മൂന്നര ഏക്കറിലെ ഏതാനം ഓട് പാകിയ കെട്ടിടങ്ങളിലും ഓല ഷെഡ്ഡുകളിലുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.