ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' ലിറ്റിൽ കൈറ്റ്സ് സഹായി '''

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ നോട്ട്സ്

പിരീഡ് 1

പ്രവർത്തനം

അനിമേഷൻ സിനിമ കണ്ട് അതിന്റെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കൽ

ആശയങ്ങൾ

അനിമേഷൻ സിനിമയ്ക്ക് ഒരു കഥ/ആശയം വേണം.

കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാം.

ചിത്രങ്ങൾ ചേർത്താണ് അനിമേഷൻ തയ്യാറാക്കുന്നത്.

കഥാപാത്രങ്ങളുടെ ചലനം ക്രമീകരിക്കണം.

സംഭാഷണവും പശ്ചാത്തല ശബ്ദവും ചേർക്കാം.

തലക്കെട്ട് ചേർക്കാം.

വീക്ഷണ സ്ഥിരതയാണ് ദൃശ്യാനുഭവം നൽകുന്നത്.

കഥ തയ്യാറാക്കൽ

സ്റ്റോറിബോർഡ് തയ്യാറാക്കൽ

കഥ

സീനുകൾ

കഥാപാത്രങ്ങൾ

കഥാപാത്രങ്ങളുടെ രൂപം

കഥാപാത്രങ്ങളുടെ ചലനദിശ

കഥയുടെ പശ്ചാത്തലം

ചലിപ്പിക്കേണ്ട ചിത്രങ്ങൾ

സീനിന്റെ സമയദൈർഘ്യം

സംഭാഷണം/പശ്ചാത്തലശബ്ദം

പിരീഡ് 2

അനിമേഷൻ സിനിമ തയ്യാറാക്കൽ

സോഫ്‍റ്റ്‍വെയർ : റ്റുപി റ്റ്യൂബ്

ഉദ്ദേശ്യം

അനിമേഷന്റെ അടിസ്ഥാന ധാരണ ലഭിക്കൽ

സാമഗ്രി

LK_Resources/1_Animation/Activity_1.2.1

background.png

aeroplane.png

Steps

Application-Graphics-TUPI TUBE DESK

File-New Project

Project ന് പേര് നൽകുന്നു.

FPS 12 ആക്കുക-ok

കാൻവാസ്-Static BG Mode-Import-Bitmap-Open-background.png ഉൾപ്പെടുത്തുന്നു.

വലുപ്പം കൂടുതലാണെങ്കിൽ Resize-Yes

Selection tool-നാലു മൂലകളിലെ നോഡുകൾ ക്ലിക്ക് ചെയ്ത് വലുപ്പം ക്രമീകരിക്കുക

Frames Mode-Import-Bitmap-aeroplane.png

അനുയോജ്യമായ സ്ഥലത്ത് ക്രമീകരിക്കുക

മറ്റു ഫ്രെയിമുകളിലേയ്ക്ക് ചിത്രത്തെ ഉൾപ്പെടുത്താൻ ആദ്യ ഫ്രെയിമിൽ Right Click-Copy

അടുത്ത ഫ്രെയിമിൽ Right Click-Paste

വലുപ്പം,സ്ഥാനം ഇവ ക്രമീകരിക്കുക.

(എളുപ്പത്തിൽ ചെയ്യാൻ-Exposure Sheet-Extend Frame)

അനിമേഷൻ പ്രവർത്തിപ്പിക്കാൻ-Player ൽ ക്ലിക്ക് ചെയ്യുക.

Save

Video ആയി Export ചെയ്യാൻ

File-Export Project-MP4 Video-Next-Next-Export

ട്വീനിംഗ് പരിചയപ്പെടാൻ

സോഫ്‍റ്റ്‍വെയർ : റ്റുപി റ്റ്യൂബ്

ഉദ്ദേശ്യം

അനിമേഷൻ സോഫ്‍റ്റ്‍വെയറിലെ ട്വീനിങിൽ ശേഷി നേടാൻ

സാമഗ്രി

LK_Resources/1_Animation/Activity_1.2.2

Static BG Mode-Import-Bitmap-background.png

Frames Mode-Import-Bitmap-aeroplane.png

ടൂൾ ബാറിൽ നിന്ന് Tweening-Position Tween

വലതുഭാഗത്ത് + അടയാളത്തിൽCreate a new Tween-ഡബിൾ ക്ലിക്ക് ചെയ്യുക

വിമാനം സെലക്ട് ചെയ്യുക

Options-Set Path Properties ക്ലിക്ക് ചെയ്യുക

തുടർന്ന് കാൻവാസിൽ വിമാനം ചലിക്കേണ്ട വഴി ക്ലിക്ക് ചെയ്യുക

Save Tween

Animation പ്രവർത്തിച്ച് സേവ് ചെയ്യുകയും വീഡിയോ Export ചെയ്യുകയും ചെയ്യുക

പിരീഡ് 3

Dynamic BG Mode പരിചയപ്പെടൽ

സോഫ്‍റ്റ്‍വെയർ : റ്റുപി റ്റ്യൂബ്

ഉദ്ദേശ്യം

അനിമേഷനിലെ Dynamic BG Mode ന്റെ ഉപയോഗം പരിശീലിക്കാൻ

സാമഗ്രി

LK_Resources/1_Animation/Activity_1.3.1

Dynamic BG Mode-Import-Bitmap-background.png

Orientation-Right/Left/Up/Down etc നൽകുക

Frames Mode-Import-Bitmap-aeroplane.png

Extend Frame നൽകുക

അനിമേഷൻ സേവ് ചെയ്യുക.എക്പോർട്ട് ചെയ്യുക

Rotation Tween പരിചയപ്പെടൽ(ജീപ്പോടിക്കൽ)

സോഫ്‍റ്റ്‍വെയർ : റ്റുപി റ്റ്യൂബ്

ഉദ്ദേശ്യം

അനിമേഷനിലെ Rotation Tween ന്റെ ഉപയോഗം പരിശീലിക്കാൻ

സാമഗ്രി

LK_Resources/1_Animation/Activity_1.3.2

road.png

car.png

tyre.png

Dynamic BG Mode-Import-Bitmap-road.png

Static BG Mode-Import-Bitmap-car.png

Frames Mode-Import-Bitmap-tyre.png

Tyre കാറിന്റെ ടയറിന്റെ സ്ഥാനത്ത് ക്രമീകരിക്കുക.

ടൂൾ ബാറിലെ Tweening-Rotation Tween

വലതുവശത്തുള്ള + create a new Tween ഡബിൾ ക്ലിക്ക് ചെയ്യുക

ഒന്നാമത്തെ ചക്രം select options -- set properties-ആവശ്യമായ വിലകൾ നൽകുക

Save Tween

രണ്ടാമത്തെ ചക്രവും ഇതേപോലെ ചേർക്കുക

സേവ് ചെയ്യുക

എക്പോർട്ട് ചെയ്യുക

പിരീഡ് 4

പശ്ചാത്തലചിത്രം,കഥാപാത്രങ്ങൾ,രൂപങ്ങൾ എന്നിവ തയ്യാറാക്കൽ

സോഫ്‍റ്റ്‍വെയർ : ജിമ്പ്,ഇങ്ക്സ്കേപ്പ്

ഉദ്ദേശ്യം

പശ്ചാത്തലചിത്രം,കഥാപാത്രങ്ങൾ,രൂപങ്ങൾ എന്നിവ തയ്യാറാക്കാൻ പരിശീലിക്കൽ

സാമഗ്രി

പശ്ചാത്തലചിത്രം തയ്യാറാക്കൽ

Steps

Application-Graphics-GIMP(GNU Image Manipulation Programme)

File – New – (Image size width 720 height 480) – ok

Tools- New Toolbox(Ctrl B)

പശ്ചാത്തലം ആകാശത്തിന്റെ നിറം നൽകാൻ

Toolbox – Blend Tool തിരഞ്ഞെടുത്ത് താഴെയുള്ള Foreground/background നിറങ്ങൾ ഓരോന്നിലും ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യുക.

ക്യാൻവാസിൽ താഴെ നിന്നും മുകളിലേയ്ക്കോ തിരിച്ചോ ഡ്രാഗ് ചെയ്യുക.

ചിത്രം വരക്കാനായി ലെയർ ഉപയോഗിക്കാം Layer-New Layer

Paint Brush Tool എടുത്ത് (ഫോർഗ്രൗണ്ട് കളർ സെലക്ട് ചെയ്യണം)അതിൽ തന്നെ ക്ലിക്ക് ചെയ്ത് ബ്രഷിന്റെ വലുപ്പവും ഇനവും തിരഞ്ഞെടുക്കാം.തുടർന്ന് ചിത്രം വരയ്ക്കുക.

ചിത്രത്തിനകത്ത് നിറം നൽകാൻ- Bucket Fill Tool എടുത്ത് ചിത്രത്തിനകത്ത് ക്ലിക്ക് ചെയ്യുക.

Smudge Tool ഉപയോഗിച്ച് അരികുകൾ ലയിപ്പിക്കാം.

Export ചെയ്യാൻ

File – Export As (All Export Images-Png/jpeg) file name നൽകി Export-Export നൽകുക.

ചിത്രങ്ങളും രൂപങ്ങളും തയ്യാറാക്കൽ – ബലൂൺ വരയ്ക്കൽ

Steps

Application-Graphics-Inkscape

പേജ് ബോർഡർ ഒഴിവാക്കാൻ

File – Document Properties – Show Page Border – ടിക് മാർക്ക് ഒഴിവാക്കുക

Create Circles എടുത്ത് ദീർഘവൃത്തം വരയ്ക്കുക.

Edit Paths By Nodes(F2) ക്ലിക്ക് ചെയ്ത് ടൂൾ പ്രോപ്പർട്ടിയിൽ നിന്നും Convert Selected Objects to Path സെലക്ട് ചെയ്യുക

നോഡുകളിൽ ക്ലിക്ക് ചെയ്ത് ബലൂണിന്റെ രൂപം ക്രമീകരിക്കുക.

Gradient Tool സെലക്ട് ചെയ്ത് നിറം നൽകുക. താഴെയും മുകളിലുമുള്ള നോഡുകളിൽ ക്ലിക്ക് ചെയ്ത് ശേഷം താഴെയുള്ള കളർ പാലറ്റിൽ നിന്നും അനുയോജ്യമായ നിറം തിരഞ്ഞെടുക്കാം.

ബലൂണിന്റെ നൂലിനായി

Toolbox – Draw Bezier Curves and Straight Lines(Shift F6) ബലൂണിന്റെ താഴെ ക്ലിക്ക് ചെയ്ത് താഴേയ്ക്ക് കൊണ്ട് വന്ന് ക്ലിക്ക് ചെയ്ത് Right Click ചെയ്യുക.

Object – Fill and Stroke fill – No paint

Stroke Style-width – 2.0 നൽകുക

Node Editing Tool ഉപയോഗിച്ച് വളവുകൾ ക്രമീകരിക്കുക.

ബലൂണിന്റെ പകർപ്പിനായി

സെലക്ഷൻ ടൂളുപയോഗിച്ച് ബലൂണും നൂലും സെലക്ട് ചെയ്യാം

Edit-Duplicate(Right Click – Duplicate/Ctrl D)

നിറം നൽകി സേവ് ചെയ്യുക

PNG Format ൽ Export ചെയ്യാൻ

File – Export PNG Image -Hide All Except Selected – Export As – File name ഉം സേവ് ചെയ്യേണ്ട സ്ഥലവും നൽകി Export ചെയ്യുക

ചിത്രങ്ങളും രൂപങ്ങളും തയ്യാറാക്കൽ – വിമാനം വരയ്ക്കൽ

Steps

Application-Graphics-Inkscape

പേജ് ബോർഡർ ഒഴിവാക്കാൻ

File – Document Properties – Show Page Border – ടിക് മാർക്ക് ഒഴിവാക്കുക

Toolbox – Draw Bezier Curves and Straight Lines(Shift F6) എടുത്ത് വിമാനത്തിന്റെ ഔട്ട്‍ലൈൻ വരയ്ക്കുക.ആവശ്യമുള്ള പോയിന്റുകളിൽ ക്ലിക്ക് ചെയ്താണ് വരയ്ക്കേണ്ടത്.വരച്ചു കഴിഞ്ഞ് Right click ചെയ്യുക.

Edit Paths By Nodes(F2) ക്ലിക്ക് ചെയ്ത് വരുന്ന നോടുകളിലും വരകളിലും click & Drag ചെയ്ത് ഷേയ്പ്പ് ക്രമീകരിക്കുക.

Gradient Tool സെലക്ട് ചെയ്ത് നിറം നൽകുക

Toolbox – Draw Bezier Curves and Straight Lines(Shift F6) എടുത്ത് വിമാനത്തിന്റെ ചിറകു വരയ്ക്കുക.ഗ്രേഡിയന്റ് ഉപയോഗിച്ച് നിറം നൽകിയശേഷം അതിന്റെ Duplicate എടുത്ത് Flip Selected Objects Vertically നൽകി വലുപ്പം കൂടെ ക്രമികരിച്ച് Object – Lower (PgDn) നൽകി പുറകിൽ ക്രമീകരിക്കുക.

(Duplicate എടുക്കാൻ – right click – Duplicate (Ctrl D)

Rectangle Tool എടുത്ത് വാതിലും ജനലുകളും വരയ്ക്കാം.

ചിത്രം SVG ഫോർമാറ്റിൽ സേവ് ചെയ്യുക

ചിത്രം മുഴുവൻ സെലക്ട് ചെയ്ത് എക്സ്പോർട്ട് ചെയ്യുക.

File-Export

Period 5

Activity 2.1.1

ക്യാരക്ടർ എൻകോഡിങ്ങും ഫോണ്ടുകളും 1

ലക്ഷ്യം -

വിവിധതരം മലയാളം ഫോണ്ടുകൾ തിരിച്ചറിയാൻ

സാമഗ്രി

LK_Resources/Day 2/Activity_2.1.1/Veenapoov.odt

LK_Resources/Day 2/Activity_2.1.1/Malayalam_fonts.pdf

പ്രക്രിയ

വ്യത്യസ്ത ഫോണ്ടുകൾ പരിചയപ്പെടുന്നു.

ഫോണ്ട്

വിവിധ കോഡ്‍ര‍ൂപത്തിൽ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്ന അക്ഷരങ്ങൾ എങ്ങനെ സ്ക്രീനിൽ ദൃശ്യമാകണമെന്ന് സൂചിപ്പിക്കുന്ന ഫയലുകളാണ് ഫോണ്ടുകൾ.

മലയാളം ഫോണ്ടുകൾ കണ്ടെത്തുന്ന വിധം

ലിബർ ഓഫീസ് റൈറ്റർ തുറക്കുക

ഫോർമാറ്റിങ് ടൂൾബാറിലെ Font Name ൽ വലതുവശത്ത് മലയാള ലിപി എന്നെഴുതിയിരിക്കുന്ന മലയാളം ഫോണ്ടുകൾ കണ്ടെത്തി ലിസ്റ്റ് ചെയ്യുക

മലയാളം ഫോണ്ടുകളുടെ ലിസ്റ്റ്

Manjari Bold

Chilanka

Anjali Oldlipi

Deshabhimani

Dyuthi

മുതലായവ (ബാക്കി കണ്ടെത്തി എഴുതണം)

പ്രവർത്തനം 2.1.2 ക്യാരക്ടർ എൻകോഡിഗും ഫോണ്ടുകളും 2

ലക്ഷ്യം

ആസ്കി,യൂണികോഡ് എന്നീ എൻകോഡിങ് രീതികൾ പരിചയപ്പെടൽ

സാമഗ്രികൾ

LK_Resources/Day 2/Activity_2.1.2/ML-TTKarthika.TTF

LK_Resources/Day 2/Activity_2.1.2/Text1.odt

LK_Resources/Day 2/Activity_2.1.2/Text2.odt

പ്രക്രിയ

ML-TTKarthika ഇൻസ്റ്റാൾ ചെയ്യുന്ന വിധം

ML-TTKarthika.TTF എന്ന ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത് തുറക്കുക

ഫോണ്ട് വ്യൂവർ ആപ്ലിക്കേഷനിലെ install എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫോണ്ട് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാം.

എൻകോഡിങ്

ആസ്കി(ASCII) എന്നത് ഒരു എൻകോഡിങ് രീതിയാണ്.ആസ്കി(ASCII) ഫോണ്ടുപയോഗിച്ച് തയ്യാറാക്കുന്ന ഡോക്കുമെന്റ് വായിക്കണമെങ്കിൽ നമ്മുടെ കമ്പ്യൂട്ടറിലും അതേ ഫോണ്ട് വേണം.ഉദാഹരണത്തിന് ML-TTKarthika യിൽ തയ്യാറാക്കുന്ന ഡോക്കുമെന്റ് വായിക്കണമെങ്കിൽ കമ്പ്യൂട്ടറിൽ ഈ ഫോണ്ട് ഉണ്ടാവണം.

ഈ പരിമിതി മറികടക്കാനാണ് യൂണികോഡ് എൻകോഡിങ് രീതി ഉപയോഗിക്കുന്നത്.യൂണികോഡിൽ ലോകത്തിലെ എല്ലാ ഭാഷകളും ഉൾക്കൊള്ളിക്കാൻ കഴിയും.

പ്രവർത്തനം 2.1.3 ,മലയാളത്തിൽ ടൈപ്പ് ചെയ്യാം

ലക്ഷ്യം

മലയാളത്തിൽ കൃത്യതയോടെയും വേഗത്തിലും ടൈപ്പ് ചെയ്യാൻ പരിശീലിക്കൽ

സാമഗ്രികൾ

LK_Resources/Day 2/Activity_2.1.3/chart.pdf

പ്രക്രിയ

ചാർട്ടിൽ നൽകിയിട്ടുള്ള വാക്കുകൾ ടൈപ്പ് ചെയ്യുന്നു.വേഗത,കൃത്യത,ടൈപ്പിങിലെ പരിചയക്കുറവ് ഇവ കണ്ടെത്തുന്നു.(മത്സരം)

തെറ്റിയ ചില അക്ഷരങ്ങളും അവയുടെ കീകളും

ൾ - * (shift 8)

ർ - | (shift\)

ൽ - ? (shift.)

ൺ – X (shift x)

ൻ -V (shift v)

ന്റെ - vdJz (vd shift j z )

ങ്ക – Udk (shift u k)

ഞ്ച - }d; (shift ] ;)

പ്രവർത്തനം 2.2.1 ,ഇൻസ്ക്രിപ്റ്റ് കീബോർഡ് പരിശീലനം

ലക്ഷ്യം

ഇൻസ്ക്രിപ്റ്റ് കീബോർഡ് പരിചയപ്പെടൽ

സാമഗ്രികൾ

LK_Resources/Day 2/Activity_2.2.1/KB_English.jpg

LK_Resources/Day 2/Activity_2.2.1/KB_Malayalam.png

LK_Resources/Day 2/Activity_2.2.1/Mal_KB_Layout.png

LK_Resources/Day 2/Activity_2.2.1/chart.pdf

പ്രക്രിയ

ഇൻസ്ക്രിപ്റ്റ് കീബോർഡിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഒരേ അക്ഷരത്തിന് ഒരേ കീ സ്ഥാനമാണ് നൽകിയിട്ടുള്ളത്.

ഓരോ അക്ഷരവും ടൈപ്പ് ചെയ്യേണ്ട വിരലുകൾ

കീബോർഡിലെ F,J കീകളുടെ പ്രത്യേകത

ചില്ലക്ഷരങ്ങൾ

കൂട്ടക്ഷരങ്ങൾ

പ്രവർത്തനം 2.2.2 മറ്റ് ടെക്സ്റ്റ് എൻട്രി സങ്കേതങ്ങൾ

ലക്ഷ്യം

കീബോർഡില്ലാതെ ടെക്സ്റ്റ് എൻട്രി ചെയ്യൽ

സാമഗ്രികൾ

ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ

LK_Resources/2_ML Computing&Internet/Activity2.2.2/google-chrome-stable-current-amd64.deb

പ്രക്രിയ

Applications-Internet-Google chrome ൽ

https://dictation.io/speech ടൈപ്പ് ചെയ്ത് enter key നൽകുക

Voice Notepad തുറന്നുവരും

start ക്ലിക്ക് ചെയ്ത് സംസാരിക്കുക.

സ്ക്രീനിന്റെ വലതുഭാഗത്ത് കോംബോബോക്സിൽ ക്ലിക്ക് ചെയ്ത് ഡ്രോപ്‍ഡൗൺ ലിസ്റ്റിൽ നിന്നും മലയാളം തിരഞ്ഞെടുത്ത് സംസാരിക്കുക

ടെക്സ്റ്റ് കോപ്പി ചെയ്ത് ആവശ്യമുള്ള ഡോക്കുമെന്റിൽ ഉപയോഗിക്കാം.

ശബ്ദം ക്രമീകരിക്കാൻ

System settings -sound -sound settings എന്ന ക്രമത്തിൽ തുറക്കുക

കമ്പ്യൂട്ടറിലെ ശബ്ദം പൂർണമായും കേൾക്കാതിരിക്കാൻ Output volume ൽ mute ടിക് നൽകണം.

കൂടുതൽ ശബ്ദം ആവശ്യമാണെങ്കിൽ allow louder than 100% ൽ ടിക് നൽകുക

ശബ്ദം റിക്കോർഡ് ചെയ്യാൻ

മൈക്രോഫോൺ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ശബ്ദം റിക്കോർഡ് ചെയ്യാം.

ശബ്ദം ക്രമീകരിക്കാൻ Input -Input volume slider നീക്കുക

unamplified നെക്കാൾ അൽപ്പം കൂട്ടിയാൽ മതി.

മൈക്രോഫോൺ ഘടിപ്പിച്ചോ ലാപിലെ built-in microphone ഉപയോഗിച്ചോ ശബ്ദം നൽകി input level ലെ അടയാളം നോക്കി മൈക്രോഫോണിന്റെ പ്രവർത്തനം വിലയിരുത്താം.

മൈക്രോഫോൺ ടെസ്റ്റിങ്

മൈക്രോഫോൺ ക്രമീകരിക്കാനായി System settings ലെ sound ൽ ക്ലിക്ക് ചെയ്ത് Input volume slider നീക്കിയാൽ മതി.(കൂടാതിരിക്കാൻ ശ്രദ്ധിക്കണം)

മലയാളം കമ്പ്യൂട്ടിങ്

പിരീഡ് 6

പ്രവർത്തനം 2.1.1 ക്യാരക്ടർ എൻകോഡിങും ഫോണ്ടുകളും

ലക്ഷ്യം

വിവിധതരം മലയാളം ഫോണ്ടുകൾ തിരിച്ചറിയൽ

സാമഗ്രികൾ

LK_Resources/2.1.1/veenapoov.odt

LK_Resources/2.1.1/Malayalam fonts.pdf

പ്രക്രിയ

ഫോണ്ടുകൾ – വിവിധ കോഡ് രൂപത്തിൽ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെട്ട അക്ഷരങ്ങൾ എങ്ങനെ സ്ക്രീനിൽ ദൃശ്യമാകണമെന്ന് സൂചിപ്പിക്കുന്ന ഫയലുകളാണ് ഫോണ്ടുകൾ

മലയാളം ഫോണ്ട് കണ്ടെത്തുന്ന വിധം

Libre Office Writer – open

Formatting tool bar-Font name ൽ നിന്നും മലയാളം ഫോണ്ടുകൾ തിരഞ്ഞെടുക്കുന്നു.

മലയാളം ഫോണ്ടുകൾ

Manjari

Chilanka

AnjaliOldLipi

Deshabhimani

Dyuthi

Gayathri

Gayathri Thin

keraleeyam

Manjaribold

ManjariRegular

Manjari Thin

ML_Nila03_NewLipi

Lohit Malayalam

Meera

Rachana

Noto sans Malayalam

Noto Serif Malayalam

Raghu Malayalam

Rakhi

Samathwa

Sokanasini

Suruma

Thumpapoo

Uroob

പ്രവർത്തനം 2.1.2

ലക്ഷ്യം

ആസ്കി,യൂണികോഡ് എൻകോഡിങ് രീതികൾ പരിചയപ്പെടൽ

സാമഗ്രി

LK_Resources/2.1.2/ML-Karthika.TTF

LK_Resources/2.1.2/Text1.odt

LK_Resources/2.1.2/Text2.odt

പ്രക്രിയ

ML-Karthika ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുന്ന വിധം

ML-Karthika.TTF എന്ന ഫോണ്ട് ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത് തുറക്കുക.

തുറന്നുവരുന്ന ഫോണ്ട് വ്യൂവർ ആപ്ലിക്കേഷനിലെ ഇൻസ്റ്റാൾ ബട്ടൺ അമർത്തി ഇൻസ്റ്റാൾ ചെയ്യുക.

ആസ്കിയും യൂണികോഡും

ആസ്കി എന്ന എൻകോഡിങ് രീതി ഉപയോഗിക്കുന്ന ML-Karthika പോലുള്ള ഫോണ്ടുകൾ വായിക്കണമെങ്കിൽ കമ്പ്യൂട്ടറിൽ അതേ ഫോണ്ട് ഉണ്ടായിരിക്കണം.ഈ പരിമിതി മറികടക്കാനാണ് യൂണികോഡ് എൻകോഡിങ് രീതി ഉപയോഗിക്കുന്നത്.ഇതിൽ എല്ലാ ഭാഷകളെയും ഉൾക്കൊള്ളിക്കാൻ കഴിയും.

പ്രവർത്തനം 2.1.3

മലയാളത്തിൽ ടൈപ്പ് ചെയ്യാം

ലക്ഷ്യം

മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പരിശീലിക്കുക

സാമഗ്രി

LK_Resources/2.1.3/Chart.pdf

പ്രക്രിയ

ചാർട്ടിലെ വാക്കുകൾ ടൈപ്പ് ചെയ്യുന്നു.അക്ഷരങ്ങൾ മനസിലാക്കുന്നു.

പിരീഡ് 7

പ്രവർത്തനം 2.2.1

ഇൻസ്ക്രിപ്റ്റ് കീബോർഡ് പരിചയപ്പെടൽ

LK_Resources/2.2.1/KB_English.jpg

LK_Resources/2.2.1/KB_Malayalam.png

LK_Resources/2.2.1/Mal_KB_Layout.png

പ്രക്രിയ

പ്രവർത്തനം 2.2.2

ലക്ഷ്യം

ടെക്സ്റ്റ് ഇൻപുട്ടിന് കീബോർഡ് ഉപയോഗിക്കാതെയുള്ള മാർഗങ്ങൾ പരിചയപ്പെടൽ

സാമഗ്രി

LK_Resources_Activity_2.2.2/google-chrome-stable-current-amd64.deb

പ്രക്രിയ

ഗൂഗിൾ ക്രോം ഇൻസ്റ്റാൾ ചെയ്യുന്ന വിധം

google-chrome-stable-current-amd64.deb ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Gdebi Package Installer – Install ക്ലിക്ക് ചെയ്യുക

കമ്പ്യൂട്ടറിന്റെ പാസ്‍വേഡ് നൽകുക

വോയിസ് നോട്ട്പാഡ് തുറക്കാൻ

Application – Internet – Google Chrome

https://dictation.io/speech ടൈപ്പ് ചെയ്ത് എന്റർ കീ അമർത്തുക

തുറന്നു വരുന്ന Voice Notepad ൽ സ്കീനിന്റെ താഴെ ഭാഷ മാറ്റി മൈക്ക് ക്ലിക്ക് ചെയ്ത് സ്റ്റാർട്ട് ചെയ്ത് സംസാരിക്കുക.

ടൈപ്പ് ചെയ്യപ്പെട്ടവ കോപ്പി പേസ്റ്റ് ചെയ്ത് ഉപയോഗിക്കാം.

മൈക്രോഫോൺ ക്രമീകരണം

System Settings – Sound

Period 8 Magazine editing

page break

Little kites Activity 2 .3. 1 പ്രവർത്തനം 2 .3. 1

വ്യത്യസ്ത ഡോക്കുമെന്റുകൾ ഒരുമിച്ച് ചേർക്കൽ

(page break)

ലക്ഷ്യം

page break ഉപയോഗിച്ച് വ്യത്യസ്ത ഡോക്കുമെന്റുകൾ ഒരുമിച്ച് ചേർക്കാൻ പരിശീലിക്കൽ

സാമഗ്രികൾ

LK_Resources_Activity2.3.1/kavithakal

സോഫ്‍റ്റ്‍വെയർ

Libre Office Writer

പ്രക്രിയ

എവിടെയാണോ പുതിയ പേജ് തുടങ്ങേണ്ടത് അവിടെ കഴ്സർ എത്തിക്കുക Insert-Manual Break -Page break - ok അടുത്ത ഫയൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക. ഫയൽ സേവ് ചെയ്യുക.

Period 8 Magazine editing

Little kites Activity 2 .3. 2 പ്രവർത്തനം 2 .3. 2

Style സങ്കേതം ഉപയോഗിച്ച് ശീർഷകങ്ങളും ഉപശീർഷകങ്ങളും ഒരു പോലെയാക്കൽ

ലക്ഷ്യം


Style സങ്കേതം ഉപയോഗിക്കാൻ പരിശീലിക്കൽ

സാമഗ്രികൾ

LK_Resources_Activity2.3.1/kavithakal

സോഫ്‍റ്റ്‍വെയർ

Libre Office Writer

പ്രക്രിയ

Libre Office Writer -file – open - LK_Resources_Activity2.3.1/kavithakal

Default Style – More Styles – Heading 1

Right click – New -Organizer Tab ൽ പേര് നൽകുക

Font,Alignment,Font colour തുടങ്ങിയവ ആവശ്യാനുസരണം മാറ്റുക

Apply – ok

Period 8

Magazine editing

Header and Footer

Little kites Activity 2 .3. 3 പ്രവർത്തനം 2 .3. 3

Header and Footer മേൽവരിയും കീഴ്‍വരിയും ചേർക്കൽ

ലക്ഷ്യം

Header and Footer മേൽവരിയും കീഴ്‍വരിയും ചേർക്കുന്നതിനുള്ള ശേഷി ആർജിക്കൽ

സാമഗ്രികൾ

LK_Resources_Activity2.3.1/kavithakal (കുട്ടികൾ തയ്യാറാക്കിയ മാഗസിൻ)

സോഫ്‍റ്റ്‍വെയർ

Libre Office Writer

പ്രക്രിയ

Header and Footer മേൽവരിയും കീഴ്‍വരിയും ചേർക്കാനുള്ള ഫയലിൽ

Insert – Header/Footer നൽകുമ്പോൾ വരുന്ന Default Style ൽ ക്ലിക്ക് ചെയ്യുക.

Header നൽകുമ്പോൾ പേജിനു മുകളിലും Footer നൽകുമ്പോൾ പേജിനു താഴെയും അടയാളം കാണാം

അവിടെ പേര് ടൈപ്പ് ചെയ്യുക.

എല്ലാ പേജിലും ഇത് ആവർത്തിച്ചു വരുന്നതാ കാണാം.

പേജ് നമ്പർ നൽകാൻ Insert – Page Number എന്ന ക്രമത്തിൽ ഇതുപോലെ ചെയ്യുക.

സ്പേസ് ബാർ ഉപയോഗിച്ച് ഇതെല്ലാം നീക്കി യഥാസ്ഥാനത്ത് ക്രമീകരിക്കാവുന്നതാണ്.

Period 8 Magazine editing

Footnote

Little kites Activity 2 .3. 5 പ്രവർത്തനം 2 .3. 5

Footnote അടിക്കുറിപ്പ് നൽകൽ

ലക്ഷ്യം


Footnote അടിക്കുറിപ്പ് നൽകുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ

സാമഗ്രികൾ

LK_Resources_Activity2.3.1/kavithakal (കുട്ടികൾ തയ്യാറാക്കിയ മാഗസിൻ)

LK_Resources_Activity2.3.5 Footnote.txt(അടിക്കുറിപ്പ് ചേർക്കാനുള്ള കുറിപ്പുകൾ)

സോഫ്‍റ്റ്‍വെയർ

Libre Office Writer

പ്രക്രിയ

അടിക്കുറിപ്പ് വേണ്ട പദത്തിന്റെ അവസാനം കഴ്സർ ക്ലിക്ക് ചെയ്യുക.

Insert – Footnote

Automatic – Footnote – Ok

പേജിന് താഴെ 1 ൽ ആവശ്യമുള്ള വിവരം ചേർക്കുക.

ഇതുപോലെ Endnote നൽകാം.

Period 8 Magazine editing

പദശേഖരം Index

Little kites Activity 2 .3. 5 പ്രവർത്തനം 2 .3. 5

പദശേഖരം Index

ലക്ഷ്യം


പദശേഖരം Indexനൽകുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ

സാമഗ്രികൾ

LK_Resources_Activity2.4.1/index-sample.pdf

LK_Resources_Activity2.4.1 index_ entry.ott

സോഫ്‍റ്റ്‍വെയർ

Libre Office Writer

പ്രക്രിയ

പദശേഖരം നിർമിക്കേണ്ട സ്ഥലം കണ്ടെത്തുക.

Insert – Table of contents and index – Index entry -Alphabetical Index

അതിലെ ഒഴിഞ്ഞ സ്ഥലത്ത് ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ പദം തിരഞ്ഞെടുത്ത ശേഷം entry യിൽ ക്ലിക്ക് ചെയ്യുക. -Insert

എല്ലാ പദങ്ങളും ഇങ്ങനെ ഉൾപ്പെടുത്തുക

പദസൂചിക വരേണ്ട സ്ഥലത്ത് ക്ലിക്ക് ചെയ്ത് Insert - Table of contents and index – Table of contents and index and Bibliography – Index – title ൽ പേര് നൽകി alphabetical index -ok

Period 9

Magazine editing

Table of Contents ഉള്ളടക്കപ്പട്ടിക

Little kites Activity 2 .4. 2 പ്രവർത്തനം 2 .4. 2

Table of Contents ഉള്ളടക്കപ്പട്ടിക തയ്യാറാക്കൽ

ലക്ഷ്യം


Table of Contents ഉള്ളടക്കപ്പട്ടിക തയ്യാറാക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ

സാമഗ്രികൾ

LK_Resources_Activity2.3.1/kavithakal (കുട്ടികൾ തയ്യാറാക്കിയ മാഗസിൻ)തലക്കെട്ടുകൾക്ക് സ്റ്റൈൽ അപ്ലൈ ചെയ്ത ഫയൽ

സോഫ്‍റ്റ്‍വെയർ

Libre Office Writer

പ്രക്രിയ

എവിടെയാണോ ഉള്ളടക്കപ്പട്ടിക വരേണ്ടത് അവിടെ ക്ലിക്ക് ചെയ്യുക.

Insert – Table of contents and index – Table of contents and index and Bibliography

Title ൽ ഉള്ളടക്കമെന്ന് നൽകുക Type ൽ Table of contents സെലക്ട് ചെയ്യുക-ok

പ്രവർത്തനം 2.3.4

ചിത്രങ്ങൾ ഉൾപ്പെടുത്തൽ

ലക്ഷ്യം - ചിത്രങ്ങൾ ഉൾപ്പെടുത്താനുള്ള പരിശീലനം നേടുക.

സാമഗ്രികൾ

LK_Resources_Activity2.3.4 – ചിത്രം തിരഞ്ഞെടുക്കുക-open

ചിത്രത്തിൽ Right click – wrap/Alignment/Arrange മുതലായവ നൽകി ചിത്രം ക്രമീകരിക്കുക.

പ്രവർത്തനം 2.5.2 PDF ആക്കി മാറ്റൽ

ലക്ഷ്യം

തയ്യാറാക്കിയ ഡോക്കുമെന്റ് പിഡിഎഫായി മാറ്റുന്നതിന്

സാമഗ്രി

ഫോർമാറ്റ് ചെയ്ത ഡോക്കുമെന്റ്

പ്രക്രിയ

File – Export as PDF – Export

Period – 10

ഇന്റർനെറ്റ്

പ്രവർത്തനം 2.5.1 ഇന്റർനെറ്റ് അടിസ്ഥാനാശയങ്ങൾ പരിചയപ്പെടൽ

ലക്ഷ്യം

ഇന്റർനെറ്റിൽ ശരിയായ രീതിയിലുള്ള സെർച്ചിങ് പരിശീലിക്കൽ

സാമഗ്രി

LK_Resources/Activity_2.5.1/Worksheet.pdf

LK_Resources/Activity_2.5.1/Search_suggesions.pdf

LK_Resources/Activity_2.5.1/Safe_search.pdf

LK_Resources/Activity_2.5.1/Internet_connectivity.pdf

പ്രക്രിയ

സെർച്ചിങ് എളുപ്പമാക്കുന്നതിനുള്ള ചില ഓപ്‍ഷനുകൾ

1. File Type

PDF ഡോക്കുമെന്റാണ് വേണ്ടതെങ്കിൽ വിഷയംFile Type:pdf എന്നും പ്രസന്റേഷൻ ഫയലുകളാണ് വിഷയംFile Type:odp എന്നും ടൈപ്പ് ചെയ്യുക

2. Define

ഒരു പ്രത്യേക വാക്കിന്റെയോ മറ്റോ അർത്ഥം,നിർവചനം മുതലായവയ്ക്ക് Define എന്ന് ചേർത്ത് സെർച്ച് ചെയ്യുക

3. $ചിഹ്നം

ഒരു വാക്കിനു മുമ്പിൽ ഡോളർ ചിഹ്നം ഇട്ടാൽ അതിന്റെ വില സെർച്ച് ചെയ്യാം.

4. “ഉദ്ധരണി”ചിഹ്നം

ഒന്നിൽ കൂടുതൽ വാക്കുകൾ കീവേഡായി നൽകേണ്ടി വരുമ്പോൾ ഉദ്ധരണിയിൽ നൽകിയാൽ ആ വാക്കുകൾ അതേപോലെ തന്നെ സെർച്ച് ചെയ്യും.

വെബ് ബ്രൗസർ

ഒരു വെബ് പേജിലോ,വെബ്സൈറ്റിലോ,വേൾഡ് വൈഡ് വെബിലോ, ഉള്ള വാക്ക്,ചിത്രം,വീഡിയോ,സംഗീതം തുടങ്ങിയ വിവരരൂപങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്‍വെയറാണ് വെബ് ബ്രൗസർ

ഉദാ.മോസില്ല,ഗൂഗിൾ ക്രോം,മൈക്രോസോഫ്റ്റ് എക്സ്പ്ലോറർ,മോസില്ല ഫയർഫോക്സ്,സഫാരി,ഓപ്പറ,നെറ്റ്സ്കേപ്പ് നാവിഗേറ്റർ,എപിക്

സെർച്ച് എഞ്ചിനുകൾ

വെബ്സൈറ്റ് വിലാസം നേരിട്ട് നൽകാതെയും ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ തിരഞ്ഞു കണ്ടെത്താനുള്ള സംവിധാനമാണ് സെർച്ച് എഞ്ചിനുകൾ.

വേൾഡ് വൈഡ് വെബിലെ കോടിക്കണക്കിനു വരുന്ന വിവരങ്ങളിൽ നിന്ന് നമുക്കാവശ്യമായവ വേഗത്തിൽ കണ്ടെത്താൻ ഇവ നമ്മെ സഹായിക്കുന്നു.

ബ്രൗസറിലെ Default Search Engine ഗൂഗിളിന് പകരം മറ്റൊന്ന് ക്രമീകരിക്കുന്ന വിധം

Mozilla Firefox -open

Edit – Preferences -Search – Default Search Engine ന് താഴെയുള്ള Drop down box

Period 11

Activity 3.1.1 വഴി തേടും വണ്ടി

ലക്ഷ്യം

സ്ക്രാച്ചിലെ ആശയങ്ങൾ മനസ്സിലാക്കൽ

ലൂപ്പിങ്

കളർ സെൻസിങ്

കണ്ടീഷണൽ സ്റ്റേറ്റ്മെന്റ്

സ്പ്രൈറ്റിനെ ചലിപ്പിക്കൽ,ദിശമാറ്റൽ

സാമഗ്രികൾ

LK_Resources/3_Scratch/Activity_3.1.1/car_with_sensor.png

LK_Resources/3_Scratch/Activity_3.1.1/road.png

LK_Resources/3_Scratch/Activity_3.1.1/car_with_sensor.png

To install Scratch 2

LK_Resources/software -install.sh

Double click-Run in Terminal-Install

പ്രക്രിയ

Applications-Programming(Education) – Scratch2

Step 1 - നിലവിലെ സ്പ്രൈറ്റിനെ ഒഴിവാക്കുക

Step 2 - ബാക്ക്ഡ്രോപ്പായി LK_Resources/3_Scratch/Activity_3.1.1/road.png ക്രമീകരിക്കുക

Step 3 - സ്പ്രൈറ്റിനായി LK_Resources/3_Scratch/Activity_3.1.1/car_with_sensor.png കൊണ്ടുവരുക

Step 4- സ്പ്രൈറ്റിന് ഫ്ലാഗ് നൽകി Forever Loop നകത്ത് താഴെയുള്ള ബ്ലോക്കുകൾ നൽകുക

Step 5 - കാർ സ്റ്റേജിന് പുറത്തുപോയി തട്ടി നിൽക്കാതെ തിരികെ വരാനായി If on edge,bounce നൽകുക

Step 6 - കാർ ചലിക്കാനായി move 5 steps

Step 7 - കളർ സെൻസ് ചെയ്ത് പോകാനായി ---color is touching----എന്നത് If----then നകത്ത് നൽകുക

Step 8 – കളർ സെൻസ് ചെയ്യുമ്പോൾ ഇടത്തോട്ടോ വലത്തോട്ടോ തിരിയാനായി turn—5 degrees എന്നത് If----then നകത്ത് നൽകുക

പ്രവർത്തിപ്പിച്ച് നോക്കിയശേഷം സ്വന്തം ഫോൾഡറിൽ Road Sensing Car.sb2 എന്ന പേരിൽ സേവ് ചെയ്യുക.

പ്രവർത്തനം 3.1.2 : ഗണിതപ്പൂച്ച

ലക്ഷ്യം

ഓപ്പറേറ്ററുകൾ,വേരിയബിളുകൾ എന്നിവ മനസ്സിലാക്കാൻ

സംഭാഷണം ഉൾപ്പെടുത്തൽ പരിശീലിക്കൽ

യൂസർ ഇൻപുട്ടുകൾ ഉപയോഗപ്പെടുത്തൽ

പ്രക്രിയ

സ്റ്റോറി തയ്യാറാക്കൽ

Step 1 – പൂച്ച Hello എന്ന് പറയുന്നു

Step 2 – I am an adder cat എന്ന് പറയുന്നു

Step 3 – I will add numbers you entered എന്ന് പറയുന്നു

Step 4 – Enter first number എന്ന് ചോദിച്ച് സംഖ്യ എന്റർ ചെയ്യും വരെ കാത്തു നിൽക്കുന്നു.

Step 5 – Enter second number എന്ന് ചോദിച്ച് സംഖ്യ എന്റർ ചെയ്യും വരെ കാത്തു നിൽക്കുന്നു.

Step 6 – അല്പം കഴി‍ഞ്ഞ് പൂച്ച രണ്ട് സംഖ്യകളുടെയും തുക ഉത്തരമായി നൽകുന്നു.

Step 7 – Step 4 മുതലുള്ള കാര്യങ്ങൾ ആവർത്തിക്കുന്നു.

Applications-Programming(Education) – Scratch2

say hello for 2 secs

ask what’s your name? And wait

ഈ ചോദ്യത്തിനുള്ള ഉത്തരം ഇൻപുട്ടായി നൽകാനായി വേലിയബിൾ നിർമ്മിക്കുന്നു

വിവരങ്ങൾ താല്ക്കാലികമായി സൂക്ഷിച്ചു വയ്ക്കാനുള്ള സങ്കേതമാണിത്.

Data – Make a Variable പേര് നൽകി സേവ് ചെയ്യുന്നു.

പുതുതായി വരുന്ന കോഡ് ബ്ലോക്കുകളിൽ set---to answer

നൽകി വില നൽകുന്നു

വേരിയബിളുകൾ തമ്മിൽ തുക കാണുന്നതിനുള്ള നിർദേശം നൽകാനായി Operators എടുക്കുന്നു.

Operators – x+y

വാക്കുകളും വേരിയബിളുകളും തമ്മിൽ കൂട്ടിച്ചേർക്കാൻ join hello world ഉപയോഗിക്കുന്നു.

പ്രവർത്തനക്രമം

When flag clicked

say Hello for 2 secs

Say I am an adder cat for 4 secs

Say I will add numbers you entered for 4 secs

forever Loop ൽ നൽകേണ്ടവ

ask enter first number and wait

set x to answer

ask enter second number and wait

set y to answer

think Hmmm...for 2 secs

say join the answer is x+y for 5 secs

പ്രോഗ്രാം സ്വന്തം ഫോൾഡറിൽ സേവ് ചെയ്യുക.

പിരീഡ് 12

പ്രവർത്തനം 3.2.1കഥ പറയാനും സ്ക്രാച്ച്

ലക്ഷ്യം

സംഭാഷണം call outരൂപത്തിൽ നൽകൽ

Broadcast എന്ന നിർദ്ദേശത്തിന്റെ ആവശ്യകത മനസ്സിലാക്കൽ

When I recieve message എന്ന event ന്റെ ആവശ്യകത മനസിലാക്കാൻ

പ്രക്രിയ

Story Board

Step 1 – സ്രാവ് വിശന്ന് വലഞ്ഞ് നിൽക്കുന്നു I am Hungry I need food എന്ന് പറയുന്നു.

Step 2 – മുകളിൽ നിന്ന് ഭക്ഷപദാർത്ഥം വരുന്നു

Step 3 – സ്രാവ് നിരീക്ഷിക്കുന്നു.

Step 4 – നീന്തി ചെന്ന് ഭക്ഷണം അകത്താക്കുന്നു.

Step 5 – Enter second number എന്ന് ചോദിച്ച് സംഖ്യ എന്റർ ചെയ്യും വരെ കാത്തു നിൽക്കുന്നു.

Step 6 – അല്പം കഴി‍ഞ്ഞ് പൂച്ച രണ്ട് സംഖ്യകളുടെയും തുക ഉത്തരമായി നൽകുന്നു.

രണ്ട് സ്പ്രൈറ്റുകൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഉപാധിയാണ് Broadcast ഉംWhen I recieve message എന്നുമുള്ള ബ്ലോക്കുകൾ

സ്രാവിന്റെ രൂപമാറ്റത്തിന് ഉപയോഗിക്കേണ്ട Costumes ആണ്.അതിനുള്ള ബ്ലോക്കുകളാണ് next costume,Switch costume എന്നിവ.

പ്രവർത്തനക്രമം

സ്റ്റേജിൽ നിലവിലുള്ള സ്പ്രൈറ്റിനെ ഒഴിവാക്കുക.

ഗാലറിയിൽ നിന്ന് സ്രാവിനെയും ഭക്ഷണത്തെയും സ്പ്രൈറ്റുകളായി കൊണ്ടുവരുക

കോഡുകൾ താഴെയുള്ളതുപോലെ നൽകുക

Script For Shark

when flag clicked

go to x -170 y 57

point in direction 60

switch costume to shark-c

say I am hungry.I need food for 2 secs

Broadcast food

switch costume to shark-a

repeat until touching food

point towards food

when I recieve reached

repeat until touching food

move 10 steps

switch costume to shark -b

wait 0.2 secs

move 60 steps

switch costume to shark-a

Broadcast done

Script For food

when flag clicked

go to x 137 y 152

hide

when I recieve food

show

glide 3 secs to x 137 y -160

Broadcast reached

When I recieve done

Hide

Stop all

ഫയൽ സേവ് ചെയ്യുക.

പിരീഡ് 13

പ്രവർത്തനം 3.3.1 നമുക്കും ഒരു ഗെയിം ഉണ്ടാക്കാം.

ലക്ഷ്യം

കീബോർഡിലെ കൂകൾ ഉപയോഗിച്ച് സെൻസ് ചെയ്യുന്നകോഡ് ബ്ലോക്കുകൾ പരിചയപ്പെടൽ

ഗെയിമിന് സ്കോർ നൽകുന്നത് പരിചയപ്പെടൽ

പ്രക്രിയ

സ്റ്റേജിലെ സ്പ്രൈറ്റ് ഒഴിവാക്കുക

ഗാലറിയിൽ നിന്ന് ghost രണ്ട് ഭാവചിത്രങ്ങൾ-costume ആയി ചേർക്കുക

Bat ന്റെ പറക്കലിന്റെ രണ്ട് ചിത്രങ്ങളും ഇതേപോലെ ചേർക്കുക

സ്റ്റേജിൽ ഒന്നാമത്തെ ബാക്ക് ഡ്രോപ്പായി gallery-night city യും രണ്ടാമത്തെതായി gallery-night city with street നൽകി എഡിറ്റ് ചെയ്ത് Game Overഎഴുതിചേർക്കുക

വവ്വാലിന്റെ സ്ക്രിപ്റ്റ്

When flag clicked

Forever loop ൽതാഴെയുള്ള ബ്ലോക്കുകൾ ഉൾപ്പെടുത്തുക

If ---then നകത്ത് key up arrow pressed

point in direction 0

move 10 steps ഉൾപ്പെടുത്തുക

If ---then നകത്ത് key down arrow pressed

point in direction 180

move 10 steps ഉൾപ്പെടുത്തുക