ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ വൈറസിനെ ശുചിത്വത്തിലൂടെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസിനെ ശുചിത്വത്തിലൂടെ പ്രതിരോധിക്കാം

ഇന്ന് നമ്മുടെ ലോകം അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധി ആണ് കോവിഡ് -19. അതുകൊണ്ട് തന്നെ നമ്മൾ ഒരേ മനസ്സായി പ്രവർത്തിച്ചു ഈ മഹാമാരിയെ ഈ ലോകത്തിൽ നിന്നു തന്നെ തുടച്ചു മാറ്റുക. അതിനുവേണ്ടി നമ്മൾ ശുചിത്വം പാലിക്കുകയും അതുപോലെ നമ്മുടെ സർക്കാർ പറയുന്നത് അനുസരിച്ചു പ്രതിസന്ധിയെ തരണം ചെയ്യാം. നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുകയും അതുപോലെതന്നെ നമ്മുടെ വ്യക്തി ശുചിത്വവും വളരെ പ്രാധാന്യമുള്ളതാണ്. ഈ വൈറസിൽ നിന്നും നമുക്ക് മുക്തി നേടണമെങ്കിൽ നമ്മൾ ഈ കാര്യങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ്. അതോടൊപ്പം സാനിറ്റൈസർ, ഹാൻഡ്‌വാഷ്, സോപ്പ് ഉപയോഗിച്ചു കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുകയും അതോടൊപ്പം തന്നെ നമ്മൾ സാമൂഹിക അകലം പാലിക്കുകയും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ഉപയോഗിക്കുകയും ചെയ്യുക. കഴിയുന്നതും വീട്ടിലിരുന്നാൽ ഒരു പരിധിവരെ എങ്കിലും ഈ വൈറസിനെ നമുക്ക് തടയാൻ കഴിയും.

ഗാഥ. ബി. ആർ
7.ജി ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്.എസ്,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം