ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/വിദ്യാരംഗം
(ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/വിദ്യാരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2022-23 വരെ | 2023-24 | 2024-25 |
വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ നൽകുന്ന വിദ്യാരംഗം ക്ലബ്ബിന്റെ കൺവീനർ ശ്രീമതി സതി ടീച്ചർ ആണ് .എല്ലാ മാസവും' മൊഴി 'എന്ന പേരിൽ
ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.