ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്യവും-പരിസര ശുചിത്യവും
(ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്യവും-പരിസര ശുചിത്യവും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തി ശുചിത്വവും-പരിസര ശുചിത്വവും
ഇന്ന് ലോകത്തിൽ നടക്കുന്ന കോവിഡ്-19 എന്ന മഹാ മാരീയെ തുരത്തുവാൻ ആവശ്യമായ ഘടകമാണ് വ്യക്തി ശുചിത്യം. ഒരു വ്യക്തി ശുചിത്യം പാലിക്കുന്നത്തിലൂടെ വ്യക്തിയുടെ കുടുംബവും കൂടെ സമൂഹവും രക്ഷപ്പെടുന്നു. ഇപ്പോൾ മാത്രമല്ല എപ്പോഴായാലും വീട്ടിൽ നിന്നും പുറത്തു പോയി തിരിച്ചു വന്നാൽ കൈകാലുകളും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. അത് ഒരു ദിനചര്യയാക്കി മാറ്റേണ്ടതു ആവശ്യമാണ്. പരിസര ശുചിത്യം ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീട്ടിലെ മാലിന്യം ആളോഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുന്ന ശീലം ഒഴിവാക്കണം. ഇത് മഴക്കാലമാകുമ്പോൾ പല സാംക്രാമിക രോഗങ്ങൾ പടർന്നു പിടിക്കാൻ കാരണം ആകുന്നു. അതിനാൽ വ്യക്തി ശുചിത്യം പോലെ പ്രാധാന്യം ഉള്ള ഒന്നാണ് പരിസര ശുചിത്യവും.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം