ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ സാഹിത്യ സദ്യ അവതരിപ്പുക്കുന്ന വേദിയാണിത്.ആഴ്ചവട്ടം എന്ന പേരില്‍ കുട്ടികള്‍ കഥ,കവിത,നാടന്‍പാട്ട്,മാപ്പിളപ്പാട്ട്,അനുസ്മരണം തുടങ്ങി നിരവധി പരിപാടികളുമായി ഉച്ച ഇടവേളയില്‍ കടന്നു വരുന്നു.