ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/സൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്കാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയൻസ് ലാബ്, കംമ്പ്യൂട്ടർ ലാബ്, ലൈബ്രറി, എന്നിവയുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ശ്രീ സത്യസായി ഫൌണ്ടേഷന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കു പ്രഭാത ഭക്ഷണം നൽകി നേരുന്നു

