ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കൊറോണയേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയേ വിട

'കൊറോണ, അതിലുണർന്നു
നമ്മൾ നാടിന് കാവലായ്
തുരത്താം ഈ അസുരനെ
നവജീവൻ കാക്കുവാൻ

പലവഴികളുമൊടുവിൽ
ചുവടുകളൊരുപടി മുന്നിൽ
കനവുകളോ താങ്ങിനടത്തിയ
ജീവിതപാതകൾ കാണാൻ

ചെറുത്തു നിൽക്കാൻ കഴിയാതെ
പിടഞ്ഞുവീഴാൻ അറിയാതെ
കാലനായ് കയറുമായ് അവൻ
വന്നൂ നമ്മുടെ നേർക്കായ്
സോപ്പും ഗ്ളൗസ്സും മാസ്കും
കൊല്ലമോ എന്നന്നേക്കും
കഴിയണം അതിനുതകണം
ഈ നാടിനൊന്നായ് നാം
കേരളമെന്നു കേട്ടാലോ
ചുടുചോര തിളക്കണം
ഭാരതമെന്നു കേട്ടാലോ
ഇടനെഞ്ച് തുടിയ്കണം

 

സംഗീത എം
10 c ഗവ.വി.എച്ച്.എസ്സ്.എസ്സ്.വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത