ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പുതിയൊരു ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയൊരു ഭൂമി     

പ്രകൃതി ഇതെന്തൊരത്ഭുതം
നിന്നെ നശിപ്പിക്കാൻ ശ്രമി ച്ചവരെല്ലാം
സ്നേഹിക്കുന്നു തലോടുന്നു
നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നു

സുഖഭോഗങ്ങളിൽ ലയിച്ചു നിന്ന
മാനവർസ്വപ്നേ പി നിരൂപിച്ചി ല്ലീ
ആപത് ഘട്ടം പഠിച്ചു ഒത്തിരി
പാo ങ്ങൾ വിലപിച്ചു തൻ തെറ്റിനെ

മലിനജലം ഒഴുകിയിരുന്ന
പുഴകളും തോടുകളും
ചൈത ന്യ ത്താ ൽ ഒഴുകുന്നു
പൊടിപടലങ്ങളെങ്ങോ മറഞ്ഞു പോയി

സംരക്ഷിച്ചീടാം നമ്മുടെ പ്രകൃതിയെ
മഹാമാരി യിൽ നിന്നൊറ്റക്കെട്ടായ്
മാനവ ഐക്യ o പടുത്തുയർത്താം
പുതിയൊരു ലോകം പുതിയൊരു ഭൂമി.....


ജിബിൻ ആർ എസ്
7 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത